EDAPPAL
-
എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്
എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന് അഡ്വ. വി എസ് ജോയ് എംഎൽഎ…
-
എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി
എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എടപ്പാളിലെ വിവിധ സ്ഥലങ്ങൾ…
-
ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം
എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ താരങ്ങളും തൈക്കോണ്ടോ അഭ്യാസികളും ഫുഡ് ബോൾ…
-
വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
-
മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു
എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച ചെയ്യുന്നതിനുമായി തവനൂർ എം.എൽ.എ അഡ്വ വി.എസ്…
-
ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി
എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (IHRD) നാഷണൽ…
-
ഏട്ടൻ ശുകപുരം സ്മാരക PCWF പ്രഥമ അവാർഡ് സിദ്ധീഖ്മൗലവി അയിലക്കാടിന് സമ്മാനിച്ചു
എടപ്പാൾ: ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സംഘാടക മികവിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫണ്ടേഷൻ ഏർപ്പെടുത്തിയ ഏട്ടൻ ശുകപുരം സ്മാരക പ്രഥമ പുരസ്കാരം,കേരളമ ദ്യനിരോധന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ…
-
ഗുരുവായൂരിൽ പ്രാദേശിക ദർശനപരിധി 50 കിലോമീറ്ററാക്കണം: ദേവസ്വം ചെയർമാന് നിവേദനം
എടപ്പാൾ: ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിൽ പ്രാദേശിക നിവാസികൾക്കായി അനുവദിച്ചിട്ടുള്ള പ്രത്യേക ദർശനസൗകര്യത്തിന്റെ പരിധി 10 കിലോമീറ്ററിൽനിന്ന് 50 കിലോമീറ്ററായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.പെരുമ്പറമ്പ് ശ്രീ മഹാദേവ…
-
“സുബോധം വട്ടംകുളം”ഓപ്പറേഷൻ തൂഫാൻപിന്തുണയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത്
എടപ്പാൾ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധം “സുബോധം വട്ടംകുളം” പദ്ധതി ആരംഭിക്കുന്നു. പദ്ധതി…
-
വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട് വകയിരുത്തി വി.എസ് ജോയ്
എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട് വകയിരുത്തി തിരിഞ്ഞടുപ്പ് സമയത്തു താൻ നൽകിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാ…