BREAKING NEWSEDAPPALLATEST NEWS

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിക്ക് എടപ്പാളിൽ സ്വീകരണം നൽകി.

എടപ്പാൾ :കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എടപ്പാളിന്റെ അഭിമാനമായ ഷാനിഫ് പാലക്കലിന് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് സ്വീകരണം നൽകി.എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു.എം എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ടിപി ഹൈദരലി, പത്തിൽ സിറാജ്, കെ ടി ബാവ ഹാജി, ഹാരിസ് തൊഴുത്തിങ്ങൽ, ഏവി നബീൽ, ഇജാസ് ആലത്തിയൂർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, വികെഎ മജീദ്, കരിബനക്കൽ അസീസ്, പാലക്കൽ ഷാജി പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button