GULF
-
ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു
ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ട് പേർ മരിച്ചു. മലപ്പുറം തിരൂർ…
-
പാസ്പോർട്ട്: അമിത ഫീസ് പിൻവലിക്കണം – കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി
മലപ്പുറം/ദുബായ്: യു.എ.ഇയിലെ പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന പാസ്പോർട്ട് ഫീസ് വർധന അടിയന്തിരമായി പിൻവലിക്കണമെന്ന് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട…
-
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്
അബുദാബി: അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്. യുഎഇയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ഓഫ്…
-
ലണ്ടനിൽ കുരുന്നിന് രക്ഷകനായി ചങ്ങരംകുളത്തുകാരൻ; ടെറസിൽ നിന്നും വീണ പെൺകുട്ടിയെ രക്ഷിച്ച് ജസീൽ..
വിദേശത്തുനിന്നും വീണ്ടുമൊരു മലയാളി കരുത്തിന്റെയും കാരുണ്യത്തിന്റെയും ചിത്രം വരുന്നു. ലണ്ടനിലെ ഈസ്തമിൽ താൻ താമസിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള ഫ്ലാറ്റിന്റെ ടെറസിലെ ജനൽ ഭാഗത്തുനിന്നും അപകടത്തിൽപ്പെട്ട കുരുന്നിന് രക്ഷകനായി…
-
🌍 DREAMWINGS TRAVELS – EDAPPALനിങ്ങളുടെ എല്ലാ യാത്ര & ഡോക്ക്യുമെന്റ് സർവീസുകൾ — ഒരു വിശ്വസനീയ സ്ഥലത്ത്!
🔶 ALL COUNTRY ATTESTATION – ഏറ്റവും കുറഞ്ഞ നിരക്കിലും അതിവേഗ സേവനം📜 HRD | MOFA | Embassy | MEA | PCC |…
-
ഇന്ന് അറഫാ ദിനം; ലക്ഷങ്ങൾ പ്രാർത്ഥനാ നിർഭരമായി അറഫയിൽ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് അറഫാ മൈതാനിയിൽ ഒത്തുചേരും. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി (വുഖൂഫ്) ലോകത്തിന്റെ…
-
ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് സമുദ്രത്തോട് ചേർന്ന ഭാഗത്ത്…
-
ഒമാനില്‍ മിന്നല്‍ പ്രളയം; തൃത്താല, കൂറ്റനാട് സ്വദേശികളായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മസ്കത്ത് : ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല…
-
ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.
ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ദമാമിലെ പ്രവാസി സമൂഹത്തിന്റെ…
-
ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി
അബൂദബി : ഗള്‍ഫ് മേഖലയിലെ നിലവിലെ യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് നാട്ടിലുള്ള കുടുംബങ്ങളെ ഭയപ്പെടുത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി.…