THAVANUR
-
കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു
എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ അഡ്വ വി.എസ് ജോയ് എം.എൽ.എ നിർവഹിച്ചു.…
-
മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു
എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച ചെയ്യുന്നതിനുമായി തവനൂർ എം.എൽ.എ അഡ്വ വി.എസ്…
-
‘ഇന്ദിരാഗാന്ധി പ്രിയദർശിനി’ (ഇന്ദിര ഗ്യാരണ്ടി) പദ്ധതിക്ക് താനൂരിൽ തുടക്കമായി
എടപ്പാൾ: കേരളത്തിലെ മുഴുവൻ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഇന്ദിരാഗാന്ധി പ്രിയദർശിനി’ (ഇന്ദിര ഗ്യാരണ്ടി) പദ്ധതിക്ക് തവനൂർ നിയോജക മണ്ഡലം തല…
-
വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.
എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. അക്കാദമിക മികവിന്റെ രണ്ട് ദശാബ്ദം പൂർത്തിയാക്കിയതിന്റെ…
-
തവനൂർ പഞ്ചായത്തിൽ തെരുവ് നായ് ശല്യംപെരുകുന്നു. ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാരും വിദ്യാർത്ഥികളും
എടപ്പാൾ: തവനൂർ പഞ്ചായത്തിൽ തെരുവ് നായ ശല്യംപെരുകുന്നു ഉടനെ പരിഹാരം കാണണമെന്ന്നാട്ടുകാരും വിദ്യാർത്ഥികളും . തവനൂർ പഞ്ചായത്തിലെ കടകശ്ശേരി വെള്ളാഞ്ചേരിഭാഗങ്ങളിലും സ്ഥലങ്ങളിലും തെരുവ് നായ്ക്കൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് .രാവിലെ…
-
ലോകകപ്പ് ആവേശം പകർന്ന് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം നടത്തി.
എടപ്പാൾ: ഫുട്ബോൾ ലോകകപ്പിനെ വരവേറ്റുകൊണ്ട് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ആഭിമുഖ്യത്തിൽ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെയും, എൻട്രി ഹോമിലെയും കുട്ടികൾക്കായി തവനൂരിലെ ഗവൺമെൻറ് ചിൽഡ്രൻസ്…
-
പൊതുവിദ്യാഭ്യാസ വികസനത്തിന്റെ മുഖമായി ബിന്ദു ടീച്ചർ പടിയിറങ്ങി
എടപ്പാൾ: കെ എം ജി യു പി സ്കൂളിനെ പൊതുവിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചു.2017-ലാണ്…
-
ഇനി സഹയാത്രികനല്ല, പാർട്ടിയുടെ ഭാഗം; താനും പങ്കാളിയും സിപിഎം അംഗമായതായി കെ.ടി ജലീൽ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നതെന്നും കെ.ടി ജലീൽ
മലപ്പുറം: ഇനി സിപിഎം സഹയാത്രികൻ മാത്രമല്ലെന്ന് സ്ഥിരീകരിച്ച് മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ. താനും പങ്കാളിയും പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് കെ.ടി ജലീൽ ഫേസ്ബുക്കിലൂടെയാണ്…
-
ഐഡിയൽ സ്കൂളിൽ പ്രവേശനോൽസവം വർണാഭമായി
എടപ്പാൾ: 2026-27 അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഐഡിയൽ സ്കൂളിൽ പ്രവേശനോൽസവം ആഘോഷപൂർവ്വം നടന്നു. നവാഗതരായ കുരുന്നുകളെ പൂക്കളും മധുരപലഹാരങ്ങളും നൽകി അധ്യാപകരും സീനിയർ വിദ്യാർത്ഥികളും ചേർന്ന്…
-
വിരമിക്കുന്ന സി കെ മുഹമ്മദ് മുസ്ലിയാർ എന്ന ഹാജി ഉസ്താദിന് നാട്ടുകാരും പള്ളിക്കമ്മിറ്റിയും കല്ലൂർ ക്ഷേത്ര കമ്മിറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി
തവനൂർ അയങ്കലം കല്ലൂർ ബദർപള്ളി, മജിനൽ ഉലും മദ്രസ എന്നീ സ്ഥാപനങ്ങളിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച സി കെ മുഹമ്മദ് മുസ്ലിയാർ എന്ന ഹാജി ഉസ്താദിന് നാട്ടുകാർ,…