MARANCHERY
-
മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം നിർമാണം ഉടൻ പൂർത്തിയാക്കണം: പ്രതിഷേധ ക്യാമ്പയിനുമായി യാസ്സ് മാറഞ്ചേരി
മാറഞ്ചേരി : നവീകരണത്തിനായി വർഷങ്ങൾക്ക് മുന്നേ പൊളിച്ചിട്ട മാറഞ്ചേരി സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തീകരിച്ചു യുവാക്കൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മാറഞ്ചേരി യാസ്സ് ക്ലബ് പ്രതിഷേധ ക്യാമ്പയിന് തുടക്കം…
Read More » -
പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി, പ്ലസ്ടു, എൽ.എസ് എസ്, യു എസ്…
Read More » -
ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക
മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന്…
Read More » -
*തണലിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാറഞ്ചേരി:പെരിന്തൽമണ്ണ ഗവർമൻ്റ് ബ്ലഡ് സെൻ്ററുമായും ബി.ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തണൽ ആഡിറ്റോറിയത്തിൽ നടന്ന…
Read More » -
“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു.
മാറഞ്ചേരി: മാറഞ്ചേരിയുടെ എഴുത്തുകാരൻ ഏ.ടി. അലി രചിച്ച രണ്ടാമത്തെ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” അഥവാ മാറഞ്ചേരിയിൽ നിന്നും അബൂദാബിയിലേക്കൊരു ജീവിത യാത്ര എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രമുഖ…
Read More » -
തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.
മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തണൽ സെക്രട്ടറി എ. അബ്ദുൾ…
Read More » -
മാറഞ്ചേരി പഞ്ചായത്ത് ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 31ആശ വർക്കർമാർക് മാറഞ്ചേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിഫോം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.മാറഞ്ചേരിയിലെ വസ്ത്രവ്യാപാര…
Read More » -
എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്
മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24ന് വൈകിട്ട് 3 മുതൽ മാറഞ്ചേരി…
Read More » -
മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി
മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ വെള്ളി കാലത്ത് 10 മണിക്ക് കോടഞ്ചേരി…
Read More » -
മാറഞ്ചേരി ജി.എച്ച്.എസ്.എസ് മാറഞ്ചേരിയിൽ പുതുതായി നിർമിച്ച മനോഹര കവാടം ഉദ്ഘാടനത്തിന് തയ്യാറായി.
മാറഞ്ചേരി : മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വികസന ഫണ്ടിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചാണ് കവാടം നിർമിച്ചത്. തിരഞ്ഞെടുപ്പിന്…
Read More »