Accident
-
ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍
ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരത്തിയ കാര്‍ യാത്രികരെ നാട്ടുകാര്‍ പിടികൂടി ചങ്ങരംകുളം പോലീസിന് കൈമാറി.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ സണ്‍റൈസ് ഹോസ്പിറ്റലിന്…
Read More » -
പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
പാലക്കാട് : പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.…
Read More » -
ജി സുകുമാരൻ നായർ സഞ്ചരിച്ച വാഹനം പന്തളത്ത് അപകടത്തിൽപെട്ടു; പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിന്റെ കാറാണ് പന്തളത്തുവെച്ച് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത…
Read More » -
തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം. കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന്…
Read More » -
കുന്നംകുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കുന്നംകുളം : ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം.15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.15…
Read More » -
എടപ്പാളിൽ ബസ്സും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്
എടപ്പാൾ: നരിപ്പറമ്പിൽ സ്വകാര്യ ബസ്സും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക…
Read More » -
തൃശ്ശൂർ ഇടമുട്ടത്ത് വൻ തീപിടിത്തം: ആൽഫാ ക്ലിനിക്കിന്റെ ഗോഡൗൺ പൂർണ്ണമായി കത്തിനശിച്ചു
തൃശ്ശൂർ: ഇടമുട്ടം പാലപ്പെട്ടി വളവിന് സമീപമുള്ള ആൽഫാ ക്ലിനിക്കിന്റെ വലിയ ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് സാധനങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണാണ് പൂർണ്ണമായും കത്തിനശിച്ചത്.സംഭവമറിഞ്ഞ് വലപ്പാട്,…
Read More » -
യുവതിയുടെയും കുഞ്ഞിന്റെയും കഴുത്ത് മുറിച്ചത് യന്ത്രസഹായത്തോടെ; അന്വേഷണം ഊർജിതം
പാലക്കാട്: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിൽ കൊലപാതകമാണെന്നാണ്…
Read More »