കൂറ്റനാട്
-
ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി സ്വന്തം വാഹനം കത്തിച്ചു; യുവാവിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
കൂറ്റനാട് : ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി സ്വന്തം കാർ അഗ്നിക്കിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമാരപുരം പള്ളിക്കരയിൽ വടക്കേക്കര വീട്ടിൽ താജുദ്ദീനെയാണ് (36) ചാലിശ്ശേരി…
Read More » -
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് ബ്ലോക്ക് തല പരിശീലനം (റിഥം) നൽകി.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. പുതുതായി ചുമതലയേറ്റ കപ്പൂർ, പട്ടിത്തറ, ആനക്കര പഞ്ചായത്തുകളിൽ നിന്നുള്ള സി.ഡി.എസ് അംഗങ്ങൾക്കുള്ള പരിശീലനമാണ് നൽകുന്നത്. പഞ്ചായത് വൈസ്…
Read More » -
സമദാനിയുടെ സാന്നിധ്യം ആവേശമാക്കി ബൽറാമിൻ്റെ പട്ടിത്തറ പര്യടനം
കൂറ്റനാട് : യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിൻ്റെ പട്ടിത്തറ പര്യടന പരിപാടിക്ക് എം പി അബ്ദുസ്സമദ് സമദാനി എം.പിയുടെ സാന്നിദ്ധ്യം ആവേശമായി.പട്ടിത്തറ പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം പൂലേരിയിൽ…
Read More » -
കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം
കൂറ്റനാട് :നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല മണ്ഡലത്തിലെ പരുതൂരും,കപ്പൂരുമൊന്നും ഇപ്പോഴും നെല്ലു സംഭരണം പൂർത്തിയായിട്ടില്ല.എടുത്ത നെല്ലിന്…
Read More » -
ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു
കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 1ന് നടക്കുന്ന പൂരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന കലാസന്ധ്യയ്ക്ക് തുടക്കമായി.പൂമുള്ളി…
Read More » -
അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു
അക്ഷരജാലകം ബുക്സ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ അധ്യാപക അവാർഡുകളും ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്കാരവും വിതരണം ചെയ്തു. കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കവി…
Read More » -
ആമക്കാവ് സ്വദേശിനി ഹാജറയ്ക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം
കൂറ്റനാട് ആമക്കാവ് സ്വദേശിനിയായ ഹാജറ സഹ്റാവി സാമൂഹ്യസേവന രംഗത്തെ മികവിന് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ പുരസ്കാരത്തിന് അർഹയായി.വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര…
Read More » -
കൂറ്റനാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൂറ്റനാട് : വലിയ പള്ളിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂറ്റനാട് സ്വദേശി നൊട്ടത്തുവളപ്പിൽ പ്രതീഷ് പരമേശ്വരൻ (34) ആണ്…
Read More » -
കേരള ആർട്ടിസാൻസ് യൂണിയൻ തൃത്താല ഏരിയാ കൺവെൻഷൻ.
കൂറ്റനാട്:കരകൗശലത്തൊഴിലാളികളുടെയും നിർമ്മാണത്തൊഴിലാളികളുടെയും സംഘടനയായകേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു ) തൃത്താല ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു. ഏഴ് പഞ്ചായത്തുകളിൽ നിന്ന് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന 350 പ്രതിനിധികൾ സമ്മേളനത്തിൽ…
Read More » -
എൽഡിഎഫ് നാഗലശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ
കൂറ്റനാട് :നാഗലശ്ശേരി പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കൂറ്റനാട് കെഎം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി എം.ബി.രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വി.പി.അഷറഫ് അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ…
Read More »