Alamkode
-
മുന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് പുരുഷോത്തമൻ്റെ സഹോദരന് എപി വിജയന് നിര്യാതനായി
ചങ്ങരംകുളം:ആലംകോട് പരവന്‍ എപി വിജയന്(75) നിര്യാതനായി.മുന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് പുരുഷോത്തമൻ്റെ സഹോദരനാണ്. admin@edappalnews.com
Read More » -
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി
ചങ്ങരംകുളം:‘നമ്മുടെ നാട്, നമ്മുടെ ഉത്തരവാദിത്തം’എന്ന പ്രമേയത്തെ ആസ്പദമാക്കി ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി. ‘ശുചിത്വ ചങ്ങരംകുളം’ എന്ന പേരില്‍ നടന്ന…
Read More » -
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം
ചങ്ങരംകുളം ആലംകോട് നന്നമുക്ക് പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന വൃക്ക രോഗികളുടെ ആവശ്യം പരിഗണിച്ച് ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കാരുണ്യം പാലിയേറ്റീവ്…
Read More » -
ആലംകോട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് 2026-27
17.90 കോടിയുടെ വികസന പദ്ധതികൾ ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും,ധനകാര്യ സ്റ്റാൻഡിങ്…
Read More » -
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി
ചങ്ങരംകുളം : ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠ നോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.ആലങ്കോട് ഗ്രാമ…
Read More » -
ആലംകോട് പഞ്ചായത്ത് പദ്ധതി പ്രവർത്തനം’വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിപുലമായ യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു,…
Read More » -
കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ
കുടുംബനാഥന്മാർ മരണപ്പെട്ട ഒൻപത് കുടുംബങ്ങൾക്ക് വീടുവെക്കാൻ ആവശ്യമായ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിക്കൊണ്ട് പ്രമാണങ്ങൾ കൈമാറി.ആലങ്കോട് വില്ലേജിലെ കോക്കൂരിൽ ഇടയത്തുവളപ്പിൽ മുഹമ്മദ് കുട്ടിഹാജി സൗജന്യമായി നൽകിയ ഭൂമി…
Read More » -
ആലംകോട് ഗ്രാമ പഞ്ചായത്ത് പഞ്ചവത്സര പദ്ധതി വികസന സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ അടുത്ത പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ വികസന സദസ്സ് സംഘടിപ്പിച്ചു, വൈസ്…
Read More » -
ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു
ചങ്ങരംകുളം:ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, കാവടി അഭിഷേകം,, പറവെപ്പ്, എന്നിവ നടന്നു.ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ…
Read More » -
ചങ്ങരംകുളം സൗന്ദര്യ വൽക്കരണം :ആലംകോട് ഗ്രാമ പഞ്ചായത്ത് അവലോകന യോഗം നടത്തി
കേരള പൊതു മരാമത്ത് വകുപ്പ് ചങ്ങരംകുളം ഹൈവേ ഉൾപ്പടെ ടൗണിൽ നടത്തുന്ന സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന വർക്കുകളുടെ അവലോകനം ആലം കോട് ഗ്രാമ പഞ്ചായത്ത് പുതിയ…
Read More »