EDAPPAL

തൊഴിലാളികൾ ലേബർ കോഡും ചട്ടങ്ങളും കത്തിച്ച് പ്രതിഷേധിച്ചു

എടപ്പാൾ : കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ തൊഴിലാളികൾ ലേബർ കോഡും ചട്ടങ്ങളും കത്തിച്ച് പ്രതിഷേധിച്ചു. സി.ഐ.ടി.യു.സംസ്ഥാന കമ്മറ്റിയംഗം എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു. ഇ.വി.മോഹനൻ.എം.എ.നവാബ്.എം.മുരളീധരൻ.സി.രാഘവൻ.കെ.വി.കുമാരൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button