EDAPPAL

മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട ടി.വി.കെ.യുടെ നടപടി മാതൃകാപരം: സിദ്ധീഖ് മൗലവി ഐലക്കാട്

എടപ്പാൾ : തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന വേളയിൽ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട ടി.വി.കെ.യുടെ നടപടി മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാധ്യക്ഷൻ സിദ്ധീഖ് മൗലവി ഐലക്കാട് അഭിപ്രായപ്പെട്ടു.
മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന ഈ ധീരനടപടി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button