Eramangalam
-
എരമംഗലം തണൽ വെൽഫെയർ സൊസൈറ്റി: വാർഷികം സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
എരമംഗലം : vമാട്ടേരി കൺവെൻഷൻ സെൻ്ററിൽ നടന്ന തണൽ വെൽഫെയർ സൊസൈറ്റിയുടെ അയൽകൂട്ട വാർഷിക സംഗമംപെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാർ വാർഷികം ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമി…
Read More » -
സമയോചിതമായ ഇടപെടൽ: എരമംഗലത്ത് 10 വയസ്സുകാരനെ ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷപ്പെടുത്തി പെരുമ്പടപ്പ് പോലീസ്
എരമംഗലം: സ്വന്തം ജീവൻ അവസാനിപ്പിക്കാൻ തുനിഞ്ഞ പത്തു വയസ്സുകാരന് രക്ഷകരായി പെരുമ്പടപ്പ് പോലീസ്. എരമംഗലത്ത് പണി തീരാത്ത കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കുട്ടിയെ…
Read More » -
കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ സാംസ്ക്കാരിക സദസിന്റെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ: മനോജ് എമ്പ്രാന്തിരി നിർവഹിക്കുന്നു..
എരമംഗലം : കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി. കാർത്തിക തെക്കയിലിന്റെ പ്രാർത്ഥനാ ഗീതത്തിന് ശേഷം സാംസ്ക്കാരിക സദസ് ശബരിമല മാളികപ്പുറം മുൻ…
Read More » -
അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി
എരമംഗലം:ഡിജിറ്റൽ നറ്റീവ്സ് (DIGITAL NATIVES) എന്ന ശീർഷകത്തിൽ ബാലവേദി ജില്ലാ കമ്മറ്റി ഏപ്രിൽ 28 29 പൊന്നാനിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി അയിരൂർ ബാലവേദി പ്രവർത്തകർ കഠിനമായ…
Read More » -
മത പണ്ഡിതനും ഏറെക്കാലംവെളിയങ്കോട് എം.എം. അറബിയ്യകേന്ദ്ര മദ്രസയിൽപ്രഥമാധ്യാപകനുമായിരുന്നപി. മാമു മുസ്ലിയാർനിര്യാതനായി
എരമംഗലം: ഇസ്ലാം മതപണ്ഡിതനും ഏറെക്കാലംവെളിയങ്കോട് എം.എം. അറബിയ്യകേന്ദ്ര മദ്രസയിൽ സദർമുഅല്ലിമായിരുന്നു(പ്രഥമാധ്യാപകൻ)വെളിയങ്കോട് പാലക്കൽ മാമുമുസ്ലിയാർ (80)അന്തരിച്ചു.വെളിയങ്കോട്വെസ്റ്റ് മഹല്ല് മുസ്ലിംജമാഅത്ത് കമ്മിറ്റിരൂപീകരണ നാളിൽ ഉപദേശകനുംപിന്നീട് ഏറെക്കാലംമഹല്ല്ഓഫീസ് സെക്രട്ടറി ആയിരുന്നു.വെളിയങ്കോട്റെയ്ഞ്ച്പ്രസിഡന്റായുംസേവനമനുഷ്ഠിച്ചു.പൊന്നാനിതാലൂക്കിലെ സമസ്തയുടെആദ്യകാല…
Read More » -
കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും
എരമംഗലം : നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായി അഡ്വ. എം.കെ. സക്കീർ മത്സരിക്കും.ഇതിനു മുന്നോടിയായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം…
Read More » -
13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി കെ എം എം ഹിഫ്ള് വിദ്യാർത്ഥി.
എരമംഗലം : പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്ള് കോളേജിലെ…
Read More » -
വന്നേരിനാടിന്റെ സാംസ്കാരിക പൈതൃകം മലയാളത്തോളം പഴക്കമുണ്ട് – അഡ്വ. എം.കെ. സക്കീർ
എരമംഗലം: സാഹിത്യ, സാംസ്കാരിക, ആത്മീയ മേഖലയിൽ മഹാന്മാരെ സംഭാവന ചെയ്ത വന്നേരിനാടിന്റെ സാംസ്കാരിക പൈതൃകം മലയാളത്തോളം പഴക്കമുണ്ടെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ…
Read More » -
എരമംഗലത്ത് യുവാവിന് നേരെ ക്രൂരമായ ആക്രമണം;ഗുരുതര പരിക്ക്’കണ്ണേങ്കാവ് ഉത്സവ ദിനത്തില്‍ നടന്ന സംഘർഷത്തിന്റെ തുടർച്ചയെന്ന് സംശയം
എരമംഗലം:എരമംഗലത്ത് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു.എരമംഗലം സ്വദേശി ഷബീര്‍ (24) നാണ് അക്രമത്തില്‍ പരിക്കേറ്റത്.തിങ്കളാഴ്ച രാത്രിയോടെ താഴത്തേല്‍പടി ചെമ്പയില്‍ സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം. തന്റെ ലോറി…
Read More » -
മയൂഖ സോനാരെയെ മെമെന്റോയും പ്രശസ്തി പത്രവും നൽകി ആദരിച്ചു
എരമംഗലം:തിരൂർ തുഞ്ചൻ പറമ്പിൽ വെച്ചു നടന്ന കാവ്യസഖിയുടെ പ്രഥമ സംരംഭമായ നിലാവിന്റെ കയ്യൊപ്പ് എന്ന 101 കവികളുടെ കവിതസമാഹരം പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ സോമൻ…
Read More »