Eramangalam

മത പണ്ഡിതനും ഏറെക്കാലംവെളിയങ്കോട് എം.എം. അറബിയ്യകേന്ദ്ര മദ്രസയിൽപ്രഥമാധ്യാപകനുമായിരുന്നപി. മാമു മുസ്‌ലിയാർനിര്യാതനായി

എരമംഗലം: ഇസ്‌ലാം മതപണ്ഡിതനും ഏറെക്കാലംവെളിയങ്കോട് എം.എം. അറബിയ്യ
കേന്ദ്ര മദ്രസയിൽ സദർമുഅല്ലിമായിരുന്നു
(പ്രഥമാധ്യാപകൻ)വെളിയങ്കോട് പാലക്കൽ മാമുമുസ്‌ലിയാർ (80)അന്തരിച്ചു.വെളിയങ്കോട്
വെസ്റ്റ് മഹല്ല് മുസ്‌ലിംജമാഅത്ത് കമ്മിറ്റി
രൂപീകരണ നാളിൽ ഉപദേശകനുംപിന്നീട് ഏറെക്കാലംമഹല്ല്ഓഫീസ് സെക്രട്ടറി ആയിരുന്നു.വെളിയങ്കോട്റെയ്ഞ്ച്പ്രസിഡന്റായുംസേവനമനുഷ്ഠിച്ചു.പൊന്നാനിതാലൂക്കിലെ സമസ്തയുടെആദ്യകാല പ്രവർത്തകനുംപ്രാദേശികനേതാവുമായിരുന്നു.വെളിയങ്കോട് തീരദേശ
മേഖലയിൽആയിരങ്ങൾക്ക്അറിവ് പകർന്നു നൽകിയഗുരുകൂടിയാണ്. പിതാവ്: പരേതനായആലു. മാതാവ്: പരേതയായഹാജറ.ഭാര്യമാർ:പരേതയായ
ആസ്യ,സുബൈദ.മക്കൾ:അൻവർ,റൈഹാനത്ത്,സീനത്ത്‌,ആമിർ(മദ്രസഅധ്യാപകൻ),നൂർജഹാൻ.മരുമക്കൾ:ഫാത്തിമ, ഹനീഫ, പരേതനായആരിഫ്,ഷഹല,ശിഹാബ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button