KUTTIPPURAM

കുറ്റിപ്പുറം പഞ്ചായത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ നന്ദി പര്യടനം

കുറ്റിപ്പുറം: സംസ്ഥാന തലത്തിൽ തന്നെ മികച്ച മൂന്നാമത്തെ ഭൂരിപക്ഷം നേടിയ പ്രൊഫ. ആബിദ് ഹുസൈൻതങ്ങൾ വോട്ടർമാർക്ക് നന്ദി അറിയിച്ച് കുറ്റിപ്പുറം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

ഉമ്മർ ഗുരുക്കൾ, എം.വി. ആസാദ് അജയൻ ,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,
അഡ്വ. മുജീബ് കൊളക്കാട് , സിദ്ദിഖലി രാങ്ങാട്ടൂർ, വസീമ വേളരി , ഫാത്തിമ കുട്ടി ടീച്ചർ,പി.വി. മോഹനൻ , റിജിത ഷലീജ് , ഹുസൈൻ കൊട്ടിലുങ്ങൽ ,മുസ്തഫ പൈങ്കണ്ണൂർ, റഹീം എംടി, ഹൈദരലി പി , കെ.ടി സിദ്ധീഖ്, സകീർഹുസൈൻ ടി.കെ, അസീസ് കെ.പി, ആബിദ് വരിക്കപുലക്കൽ,
കെ.ഇ. സഹീർ മാസ്റ്റർ,ഹമീദ് കൊളത്തോൾ, കെ.പി അലി, സി.പി നിസാർ ,സക്കാഫ് തങ്ങൾ, ഹമീദ് പാണ്ടികശാല, റാഫി പകരനലൂർ,
സയ്യിദ് സൈൻ സഖാഫ് ,സി ഹമീദ്, ടി.കെ-സക്കീർ, മേലേതിൽസക്കീർ,മുഹമ്മദ്‌ കുട്ടി ടി.കെ മൊയ്‌ദു ടി.കെ, അസ്‌കർ കൊളത്തോൾ, ഹുസൈൻ രാങ്ങാട്ടൂർ,ബീരാൻകുട്ടി ചെമ്പിക്കൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു .
ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് ജനങ്ങൾ
ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ജനനായകനെ വരവേറ്റത്. പെരുമ്പറമ്പ് നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുഴനമ്പ്രത്ത് സമാപിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button