MARANCHERY
തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.
മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് തണലിൻ്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി മുഖ്യപ്രഭാഷണം നടത്തി. സംഗമം 94 അയൽ കൂട്ടം പ്രസിഡൻ്റ് റഷീദ കാഞ്ഞിരമുക്ക്, സംഗമം കോർഡിനേറ്റർ റമീനാ ഫരിഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ജംസീന. എ. പി
( പ്ര സിഡൻ്റ )
മൈമൂന . കെ. വി
( സെക്രട്ടറി)
റജില .കെ. വി
(വൈ പ്രസിഡൻ്റ്)
ഹിസാന നസ്‌റിൻ ടി.
(ജോ. സെക്രട്ടറി)
ഷാജി.എൻ. കെ
( ഖജാഞ്ചി )