BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ചങ്ങരംകുളം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളിലായി കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍.പൊന്നാനി എംഎല്‍എ കെപി നൗഷാദലി യുടെ ശ്രമഫലമായാണ് പ്രദേശത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യം പൂവണിയുന്നത്.പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കണ്ടക്ടര്‍ മെക്കാനിക് ഒഴിവുകള്‍ നികത്തി മുടങ്ങി കിടക്കുന്ന മുഴുവന്‍ സര്‍വ്വീസുകളും പുനരാരംഭിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button