EDAPPALLocal newsTHAVANUR

തവനൂർ പഞ്ചായത്തിൽ കർഷകർക്ക് ശല്യമായ അക്രമകാരികളായ 16 പന്നികളെ വെടിവെച്ചുകൊന്നു

എടപ്പാൾ: തവനൂർ പഞ്ചായ
ത്തിലെ വിവിധ സ്ഥല
ങ്ങളിൽ നിന്ന് ഇന്ന
ലെ രാത്രി നടന്ന പന്നി
വേട്ടയിൽ പതിനാറോ
ളം അക്രമകാരികളാ
യ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.
പഞ്ചായത്ത് പ്രസിഡ
ണ്ട് അബൂബക്കർ സി
ദ്ദീഖിന്റെ നേതൃത്വത്തി
ൽ ഷൂട്ടർമാരായ സക്കീർ ഹുസൈൻ പെരിന്തൽമണ്ണ സഹായികളായ അസീസ് മങ്കട, ഹർഷാദ്, രാജേഷ്, പ്രമോദ്, ബൈജു , മിഥുൻ ശശി, ചെക്കൻ, അബ്ദുറഹിമാൻ
എന്നിവർ ഇന്നലെ
രാത്രി നടത്തിയ വേട്ട
യിലാണ് അക്രമകാരിക
ളായ പന്നികളെ വെടി
വെച്ചു കൊന്നത്. ഏറെ നാളായി നാട്ടുകാർക്കും കൃഷിക്കാർക്കും കാട്ടുപന്നികൾ ഭീഷണിയായിരുന്നു.
മെമ്പർമാരായ സുനിത, മുത്തു, ജലീൽ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു പന്നി വേട്ട. പ്രദേശത്തെ
ഇനിയും ഒരു പാട് പന്നികൾ ബാക്കി ഉണ്ട് എന്നാണ് ഷൂട്ടർ സക്കീർ ഹുസൈൻ പറയുന്നത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button