BREAKING NEWSEDAPPALLATEST NEWS

കേരളത്സവം 2026സംഘാടക സമിതി രൂപീകരിച്ചു.

എടപ്പാൾ : ഗ്രാമ പഞ്ചായത്ത്‌ തലത്തിൽ നടക്കുന്ന ഈ വർഷത്തെ കേരളത്സവം ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യുള്ള തിയ്യതികളിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

മത്സരങ്ങൾക്ക് പങ്കടുക്കുന്നവരുടെ രജിസ്ട്രേഷൻ (ഓൺലൈൻ) അവസാന ദിവസം കായിക മത്സരങ്ങൾ ഒക്ടോബർ 29 നു വൈകീട്ട് 5 മണി വരെ കലാ മത്സരങ്ങൾ ഒക്ടോബർ 31 വൈകീട്ട് 5 മണി വരെ സംഘാടക സമിതി യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ്‌ ബുഷ്‌റ സി എ ആദ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ്‌ ലൈസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button