BREAKING NEWSLATEST NEWS

എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം

എടപ്പാൾ : GHSS എടപ്പാൾ NSS യൂണിറ്റ് എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം എന്ന പദ്ധതിയിലുൾപ്പെടുത്തി ഹാൻഡ് വാഷ് നിർമ്മാണവും വിൽപ്പനയും നടത്തി. പ്രോഗ്രാം ഓഫീസർ പ്രിനേഷ് സിവി പരിപാടിക്ക് സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായ ചടങ്ങിൽ ആദ്യ വിൽപ്പന കാലടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന, നിർവഹിച്ചു വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ നൂർജഹാൻ അസ്ലം NSS യൂണിറ്റ് പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി, ഗ്രാമ പഞ്ചായത്ത് അംഗം നൗഫൽ, ബഷീർ തുറയാറ്റിൽ കാലടി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു എന്നിവർ പങ്കെടുത്തു.സ്‌റ്റാഫ് സെക്രട്ടറി ഷാജി ജോൺ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button