EDAPPALLocal news

വാഹനാപകടത്തിൽ പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ച് സ്ഥാനാർത്ഥിയുടെ രക്ഷാപ്രവർത്തനം

എടപ്പാൾ:വാഹനാപകടത്തിൽ പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ച് സ്ഥാനാർത്ഥിയുടെ രക്ഷാപ്രവർത്തനം.പ്രചാരണത്തിൻ്റെ അവസാനം വെങ്ങി നിക്കരയിലെ കുടുംബയോഗം കഴിഞ്ഞ് വരുമ്പോഴാണ് എടപ്പാൾ അങ്ങാടി ഓവു പാലത്തിനടുത്ത് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടം കണ്ട് ഫിറോസ് കുന്നംപറമ്പിൽ തൻ്റെ കാർ നിർത്തി പരുക്കേറ്റവരെ എടുത്ത് അതുവഴി വന്ന ഓട്ടോയിൽ കയറ്റി സ്ഥാനാർത്ഥി തന്നെ എടപ്പാൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പഴയ ബ്ലോക്കിനടുത്ത പാടഞ്ചേരി നാസർ (48)നാണ് പരുക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button