KUTTIPPURAMLATEST NEWSLocal news
സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ ഭവനിൽ വെച്ച് നടത്തുന്നതാണ്.
കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ഏവരുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നു.