BREAKING NEWSLocal news

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

എടപ്പാൾ : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം യൂണിറ്റിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജകമണ്ഡലം പ്രസിഡന്റ് പത്തിൽ സിറാജ് പതാക ഉയർത്തി. വട്ടംകുളം ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് എംകെ മുഫസിർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ സജീർ എംഎം, വി വി സുഹൈൽ ഹസ്സൻ, പി വി റാഫി വട്ടംകുളം, സുബൈർ പി എം,എം വി റൗഫ്,ആഷിക്ക് എംകെ, ആസിഫ് ടിപി, നിസാം പത്തിൽ, ശാമിൽ ചെറുക്കാട്, അഫ്സൽ എംകെ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button