CHANGARAMKULAMLocal news
മാനുഷിക മുഖമുള്ള വിദ്യാഭ്യാസം നല്കണം: എം ഹൈദർ മുസ്ലിയാർ
പന്താവൂർ ഇർശാദിൽ ഇസ്ലാമിക് സയൻസ് കോളജ് പുതിയ ബാച്ചിന്റെ പഠനാരംഭം ഉദ്ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ഉണ്ണീൻ കുട്ടി സഖാഫി (പാലക്കാട് ) അബ്ദുൽ കരീം മിസ്ബാഹി (ദുബൈ ) അബ്ദുൽ ബാരി സിദ്ദീഖി, വി വി അബ്ദുറസാഖ് ഫൈസി, വാരിയത്ത് മുഹമ്മദലി, വി. പി.ശംസുദ്ദീൻ ഹാജി, എം കെ ഹസൻ നെല്ലിശ്ശേരി, സി വി അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു.