BREAKING NEWSLATEST NEWS

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. ഹോട്ടൽ,കൂൾ ബാർ, ബേക്കറി , തട്ടുകടകൾ, വഴിയോര ശീതള പാനീയ കച്ചവട സ്ഥാപനങ്ങൾ, കാന്റീനുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

വട്ടംകുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, എ.സ്. ഷീജ, ഇ. ഫായിസ്, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ , സതീഷ് അയ്യാപ്പിൽ , ടി.കെ. സബി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button