CHANGARAMKULAMLocal news

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

റിട്ടയേഡ് റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും പാവിട്ടപ്പുറം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ചു
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു
റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ പി.രാവണിക്കുട്ടി നായർ ഉദ്ഘാടനം ചെയ്തു
പി.പി.എം. അഷറഫ്
എം ബി എ ഹമീദ് എൻഎസ്എസ് കോഡിനേറ്റർ രാജേഷ് കണ്ണൻ എന്നിവർ പ്രസംഗിച്ചു
തുടർന്ന് കോളേജ് കോമ്പൗണ്ടിൽ വിവിധ ഫലവൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കോളേജ് കമ്മിറ്റി സെക്രട്ടറി
വി മുഹമ്മദുണ്ണി ഹാജി നിർവഹിച്ചു.എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അൽത്താഫ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button