CHANGARAMKULAMLocal news
ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണവും ഡോക്യുമെന്ററി പ്രദർശനവും
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പി.ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം ജൂലായ് 2 ഞായറാഴ്ച വൈകുന്നേരം 5മണിക്ക് ചങ്ങരംകുളം ‘കാണിസിനിമ’യിൽ നടക്കും.തുടർന്ന് ചിത്രൻ നമ്പൂതിരിപ്പാടിനെ കുറിച്ചുള്ള ‘ദേശത്തിന്റെ ഗുരുനാഥൻ'(സംവിധാനം:ബേബി മൂക്കുതല),’മഹിമയുടെ ആയുർദൈർഘ്യം'(ഡി.അഷ്ടമൂർത്തി/എസ്.ഗോപാലകൃഷ്ണൻ) എന്നീ ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും