CHANGARAMKULAM

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും,മൂക്കുതല ശ്രീ ജ്ഞാന ക്ഷേത്രത്തിലും യോഗാദിനം ആചരിച്ചു

ചങ്ങരംകുളം:ഇന്റർനാഷണൽ യോഗയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും,മൂക്കുതല ശ്രീ ജ്ഞാന ക്ഷേത്രത്തിലും യോഗാദിനാചരണം നടത്തി. അനുശ്രീ സ്റ്റീൽ & ഇന്റർസ്ട്രിയൽ ആർട്ട്‌ ഓഫ് ലിവിംഗ് അധ്യാപകന്‍ കൂനത് രമിൽ,ഗന്നീഷ് ചങ്ങരംകും എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button