VATTAMKULAM

എടപ്പാളിലെ മുൻ ചുമട്ടു തൊഴിലാളി യൂണിയൻ(സി.ഐ.ടി.യൂ)അംഗമായിരുന്ന വട്ടംകുളം തേക്കിൻക്കര മോഹനൻ നിര്യാതനായി.

എടപ്പാൾ : എടപ്പാളിലെ മുൻ ചുമട്ടു തൊഴിലാളി യൂണിയൻ(സി.ഐ.ടി.യൂ)അംഗമായിരുന്ന വട്ടംകുളം തേക്കിൻക്കര മോഹനൻ(67)നിര്യാതനായി.ഭാര്യ:രമണി.മക്കൾ: മിഹിൽ ,രഹിൽമരുമക്കൾ: പവിത്ര, വിൻസി.പേരക്കുട്ടികൾ: നൈതിക്,നമിത്ത് നൈമിക,നൈവേക്.സംസ്‍കാരം നാളെ രാവിലെ 9.30ക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button