Local newsTHRITHALA
മഴ ശക്തിപ്രാപിച്ചതോടെ ഭാരതപുഴയില്‍ ജലനിരപ്പ് ഉയരുന്നു വെള്ളിയാങ്കല്ലില്‍ നാല് ഷട്ടറുകള്‍ തുറന്നു
തൃത്താല:സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.വെള്ളിയാങ്കല്ലില്‍ നാല് ഷട്ടറുകള്‍ തുറന്നു.പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം .തൃത്താല മേഖലയില്‍ രണ്ടു ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.