PONNANI

ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ സിവിൽ ഡിഫൻസ് കൈമാറി.

പൊന്നാനി: ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു..

പൊന്നാനി ഫയർ & റെസ്‌ക്യു ASTO രാധാകൃഷ്ണൻ , സീനിയർ ഫയർ & റെസ്‌ക്യു ഓഫിസറും സിവിൽ ഡിഫൻസ് പൊന്നാനി കോഡിനേറ്ററുമായ അയ്യൂബ്, സിവിൽ ഡിഫൻസ് മലപ്പുറം ജില്ലാ ഡിവിഷൻ വാർഡൻ അനൂപ് എന്നിവരുടെ അറിവോടെ പൊന്നാനി സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷജിൽ ആലപ്പുഴ ദുരന്തനിവാരണ കണ്ട്രോൾ റൂമിൽ എത്തിച്ചു നൽകി..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button