KUTTIPPURAMLocal news
പ്രതിഷേധ പ്രകടനവും പൊതുയോഗവും
കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചെമ്പിക്കലിൽ നടത്തിയ പ്രധിഷേധയോഗത്തിൽ ലോക്കൽ സെക്രട്ടറി സെക്രട്ടറി വി കെ രാജേന്ദ്രൻ, കെ പി ഗോപാലൻ, കെ പി രാമചന്ദ്രൻ, പി പി ഹംസ എന്നിവർ സംസാരിച്ചു.