EDAPPAL
അങ്ങാടി സാംസ്കാരിക കേന്ദ്രം വിദ്യാലയ ശുചീകരണം നടത്തി.
നവംബർ ഒന്ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചു നടന്ന വിദ്യാലയ ശുചീകരണ യജ്ഞത്തിൽ അങ്ങാടി സാംസ്കാരിക കേന്ദ്രം പങ്കാളികളായി.എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിലെ ഹയർ സെക്കന്ററി ബ്ലോക്ക് വൃത്തിയാക്കി പഠനത്തിന് സജ്ജമാക്കി.അങ്ങാടി സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് അക്ബർ പാറമ്മൽ ശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നല്കി.റഫീഖ് എടപ്പാൾ,അബ്ദുൾ ജലീൽ എം.വി,അബ്ദുൾ റഷീദ് ടി.കെ,ഫൈസൽ കുഞ്ഞിമൊയ്തു,സുബൈർ കൊടിയിൽ,ഷംസുദ്ദീൻ,ബാവ മാട്രിക്സ്,ഫൈജു റഹ്മാൻ,സുബൈർ മാലിക്,ഹിഫ്സുറഹ്മാൻ,നസീബ്,അമീൻ,ആദിൽ ഇയ്യാണ്ടത്ത്,സുധീർ സുകുമാരൻ എന്നിവർ പങ്കെടുത്തു.