EDAPPAL

ആരതി ഐഎഎസ് ചങ്ങരംകുളത്തെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം സന്ദർശിച്ചു

എടപ്പാൾ: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ആരതി ഐ എ എസ് ചങ്ങരംകുളത്തെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം സന്ദർശിച്ചു. ആലംകോട് അഹമ്മദ് റഹീസ് കൊളാടിക്കലിന്റെ
ഒന്നര ഏക്കർ ഡ്രാഗണ് ഫ്രൂട്ട് കൃഷിയിടമാണ് സന്ദർശനം നടത്തിയത്. തവനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി,ആലംകോട് കൃഷി ഓഫീസർ സുരേഷ്,കൃഷി അസിസ്റ്റന്റ് സുബീഷ്,SHM സ്റ്റാഫ് ജ്യോതി എന്നിവർ കൂടെ അനുഗമിച്ചു. ഡയറക്ടർ കർഷകനോട് കൃഷിക്കാരോട് കൃഷി വിവരങ്ങൾ കൃഷി അനുഭവങ്ങൾ ചോദിച്ചറിയുകയും സഹായ സഹകരണങ്ങൾ അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button