EDAPPAL

SJM എടപ്പാൾ റെയിഞ്ച് ജനറൽ ബോഡി സമാപിച്ചു

മാണൂർ:സുന്നി ജംഇയത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയിഞ്ച് ജനറൽ ബോഡി യോഗം മാണൂർ മനാറുൽ ഹുദയിൽ നടന്നു.
സമസ്ത ജില്ലാ മുശാവറ അംഗം M ഹൈദർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ പ്രചരണാർത്ഥം മാണൂർ സെന്ററിൽ മുഅല്ലിം റാലിയും സംഘടിപ്പിച്ചു.
ISLAMIC EDUCATIONAL BOARD
സംഘടിപ്പിച്ച
SMART SCHOLARSHIP EXAM – 2025
ഫൈനൽ പരീക്ഷയിൽ
സ്കോളർ ഷിപ്പ് നേടിയ
വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
യോഗത്തിൽ അബ്ദു റസാഖ് ഫൈസി മാണൂർ,
ജലീൽ അഹ്സനി കാളാച്ചാൽ,
റഹീം സഖാഫി,
ഹബീബ് അഹ്സനി,
സൈഫുദ്ധീൻ സഖാഫി,
സൈഫുല്ല അദനി സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button