EDAPPALLocal news

MSW പരീക്ഷയിൽ ഒന്നാം റാങ്കുപ്പെടെ 4 റാങ്കുകൾ ഐഡിയൽ കോളേജിന്

എടപ്പാൾ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നടത്തിയസാമൂഹിക പ്രവർത്തന മേഖലയിലെ ബിരുദാനന്തര ബിരുദമായ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം റാങ്കും മൂന്ന് അഞ്ച്, ആറ് റാങ്കുകളും നേടി കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഉന്നത വിജയം കരസ്ഥമാക്കി.എൻ ശരണ്യ ഒന്നാം റാങ്കും, വി പി ബാദിറ മൂന്നാം റാങ്കും എം വി സിംറീന അഞ്ചാം റാങ്കും, ടി ടി മുഹ്സിന ആറാം റാങ്കും കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button