EDAPPAL
കാലടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ നൽകി
എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ഡ് വിൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജിൻസി പി ജി അധ്യക്ഷയായ ചടങ്ങിൽ ആനന്ദൻ കെ കെ, അബ്ദുൽ ഗഫൂർ എൻ കെ, ബാബു കെ ജി, ഐ സി ഡി എസ് സൂപ്പർവൈസർ രജനി പി, JHI സതീഷ് അയ്യപ്പിൽ എന്നിവർ പങ്കെടുത്തു.
