CHANGARAMKULAM

സ്നേഹ സ്മിതംഫാമിലി മീറ്റ്

ചങ്ങരംകുളം:കെ എൻ എം മർകസുദ്ദവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ചങ്ങരംകുളം മെറീന ഹാളിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് നൗഫൽ ഹാദി കൊച്ചിൻ ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡണ്ട് എം അബ്ബാസ് അലി അധ്യക്ഷത വഹിച്ചു
എൻ എം അബ്ബാസ്,നിയാസ് കോക്കൂർ , ഫഹീം ബിൻ മജീദ് ,റാഫിദാ പി ഐ ,സീനത്ത് വളയംകുളം ,സനാ മജീദ് എന്നിവർ പ്രസംഗിച്ചു കുടുംബാംഗങ്ങൾക്കുള്ള പ്രതിജ്ഞക്ക് സുബൈർ നരണിപുഴ നേതൃത്വം നൽകി

ഡാനിഷ് അഷ്റഫ് കൾച്ചർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
ഖാദർ ഷാ ചങ്ങരംകുളം മുഖ്യാതിഥിയായിരുന്നു

കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിവിത മത്സരങ്ങൾക്ക് റിസാൽ അബൂബക്കർ,വാ ബിൽ കാലിദ്,ശിഹാബ് ഒതളൂർ ഇസ്മായിൽ മുക്കുതല എന്നിവർ നേതൃത്വം നൽകി

വിജയികൾക്കുള്ള സമ്മാനങ്ങൾ പി പി ഖാലിദ് , ഡോ. ഷിഫ്ന അശ്റഫ് എന്നിവർവിതരണം ചെയ്തു
സംഗമത്തിന്റെ ഭാഗമായി സമൂഹ സൽക്കാരവും സംഘടിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button