EDAPPAL

സി ഐ ടി യു എടപ്പാൾ ഏരിയ കൺവെൻഷൻ

എടപ്പാൾ: സി ഐ ടി യു ഏരിയ കൺവെൻഷൻ തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വി വി കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷനായ കൺവെൻഷൻ കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. എം ബി ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി രാമകൃഷ്ണൻ,ഇ വി മോഹനൻ, സി രാഘവൻ, എം മുരളി, എം എ നവാബ്, ഇ എസ് സുകുമാരൻ, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി എം ബി ഫൈസൽ, പ്രസിഡണ്ട്‌ വി വി കുഞ്ഞിമുഹമ്മദ്,
ട്രഷറർ മുരളീധരൻ എന്നിവരെ തിരഞ്ഞെടുത്തു.
ഇ ബാലകൃഷ്ണൻ സ്വാഗതവും കെ ശ്രീജേഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button