EDAPPAL

എടപ്പാൾ മുരളി പുസ്കാരം വിജയൻ ചാത്തനൂരിന്

എടപ്പാൾ: പ്രശസ്ത നാടക നടൻ മുരളി എടപ്പാളിന്റെ പേരിൽ എടപ്പാൾ നാടക അരങ്ങ് ഏർപ്പെടുത്തിയ “നാടക പ്രതിഭ ” പുരസ്ക്കാരം മേലാറയിൽ ഭാസ്കരനും ഭാസി കുറ്റിപ്പുറവും ചേർന്ന് വിജയൻ ചാത്തനൂരിന് കൈമാറി.
ദേവദാസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. രാജീവൻ കുമ്പിടി, രജനി മുരളി, ഗോപാലകൃഷ്ണൻ കണ്ടനകം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button