BREAKING NEWSLATEST NEWSUncategorized

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ സ്കൂൾ കലോത്സവം ലോഗോ സ്വാഗത സംഘം ചെയർമാൻ വി എസ് ജോയ് എം എൽ എ പ്രകാശനം ചെയ്തു. ജില്ലാ കലോത്സവം മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ അമീൻ കരുവാനത്ത് , പന്തൽ ആൻഡ് സ്റ്റേജ് കമ്മിറ്റി ജോയിന്റ് കൺവീനർ മോനൂട്ടി പൊയിലശ്ശേരി, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ മുഹമ്മദ് അസ്ലം കെ എം, ഡാനിഷ് ടി എസ്, സനോജ് കെ, കെ ടി ഉമ്മർ, പി പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു. തിരൂർ സ്വദേശി റിട്ടയർ അധ്യാപകൻ അസ്ലമാണ് ലോഗോ തെയ്യാറാക്കിയത്.

ക്യാപ്ഷൻ: ക്യാപ്ഷൻ: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ സ്കൂൾ കലോത്സവം ലോഗോ സ്വാഗത സംഘം ചെയർമാൻ വി എസ് ജോയ് എം എൽ എ പ്രകാശനം ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button