സിബിഎസ്ഇ ജില്ലാ കലോത്സവം:ഒന്നാം ദിവസം പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും മുന്നിൽ
എടപ്പാൾ: മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ മാനേജ്മെൻ്റ്സ് അസോസിയേഷനുമായി സഹകരിച്ച് കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടത്തുന്ന ജില്ലാ കലോൽസവത്തിൽ 54 മൽസര ഇനങ്ങൾ പുർത്തിയായപ്പോൾ സെക്കണ്ടറിവിഭാഗത്തിൽ കടകശ്ശേരിഐഡിയലും ‘സീനിയർ സെക്കണ്ടറി വിഭാഗത്തിർ പി വീ സ് മോഡൽ സ്കൂൾ നിലമ്പൂരും ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു
കോമൺ വിഭാഗത്തിൽ
20പോയിൻ്റോടെ ഫാത്തിമ ഗിരി ഇംഗ്ലീഷ് സ്കൂൾ നിലമ്പൂർ ഒന്നും
12 പോയിൻ്റുമായി നസ്റത്ത് സ്കുൾ മഞ്ചേരി രണ്ടും 4 പോയിൻ്റുമായി കാർമൽ ഗിരി ഇംഗ്ലീഷ് സ്കൂൾ ചുങ്കത്തറ മൂന്നും സ്ഥാനത്തുണ്ട്.
മലപ്പുറം ജില്ലാ CBSE സ്കൂൾ കലോത്സവം തത്സമയം
????????????
https://m.facebook.com/story.php?story_fbid=831991944823097&id=100063591175604
മലപ്പുറം ജില്ലാ CBSE സ്കൂൾ കലോത്സവം ഉൽഘാടന സമ്മേളനം വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
????????????
https://m.facebook.com/story.php?story_fbid=839720867029644&id=100063591175604&sfnsn=mo
എടപ്പാൾ ന്യൂസ് വാർത്ത ഗ്രൂപ്പിൽ ചേരൂ????
https://chat.whatsapp.com/BqQKkcHtkou8GLJVXnbntJ
സെക്കന്ററി വിഭാഗത്തിൽ
315 പോയിൻ്റ് നേടി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തും
280 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും
250 പോയിൻ്റ് കരസ്ഥമാക്കി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തും തുടരുന്നു
സീനിയർ സെക്കന്ററി വിഭാഗത്തിൽ
പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ – (480 )എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ – (427)
ഡേ. എൻ. കെ മുഹമ്മദലി മെമ്മോറിയൽ എം. ഇ. എസ് സെൻട്രൽ സ്കൂൾ വളാഞ്ചേരി (-339 ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു
കാറ്റഗറി -1 ൽ 60 പോയിൻ്റുമായി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും
48 പോയിൻ്റുമായി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും
39 പോയിൻ്റുമായി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മുന്നാം സ്ഥാനത്തും തുടരുമ്പോൾ കാറ്റഗറി -2ൽ
85 പോയിൻ്റ് നേടി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും
65 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാമതും – 59 പോയിൻ്റിൽഎം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തും
കാറ്റഗറി 3 ൽ
170 പോയിൻ്റോടെ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും 167 പോയിൻ്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാത്തും 152 പോയിൻ്റുമായി എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ മുന്നാം സ്ഥാനത്തും തുടരുന്നു.
മൽസരങ്ങൾ 23-ന് ഞായർ അവസാനിക്കും
സമാപന സമ്മേളനത്തിൽ സ്പോർട്സ്, ഫിഷറീസ്, വഖഫ് കാര്യ മന്ത്രി വി അബ്ദുറഹിമാൻ, കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ, സിനിമാ താരം ടിനി ടോം എന്നിവർ സമ്മാനദാനം നിർവ്വഹിക്കും.
ജില്ലാ കലോത്സവം:
ആദ്യ ദിവസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ
കാറ്റഗറി 2 നാടോടിനൃത്തം ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം അമന്‍ പി ഉസ്മാന്‍ ( സ്പ്രിങ്ങ്സ് സ്കൂള്‍)
രണ്ടാംസ്ഥാനം മുജ്താബ് ( ഐഡിയല്‍ കടകശ്ശേരി)
കാറ്റഗറി 2 സംസ്കൃതം പദ്യം ചൊല്ലല്‍ ഒന്നാം സ്ഥാനം ലക്ഷ്മി ഹരി (എം.ഇ.എസ്. തിരൂര്‍)
രണ്ടാം സ്ഥാനം ആര്‍ദ്ര . കെ. (ഐഡിയല്‍ കടകശ്ശേരി)
കാറ്റഗറി 3 നാടോടിനൃത്തം ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം പ്രദ്യുത് നാഥ് ഹരി ( നവഭാരത് സ്കൂള്‍)
രണ്ടാംസ്ഥാനം നിരഞ്ജന്‍ ( ഐഡിയല്‍ കടകശ്ശേരി)
കാറ്റഗറി 4 ഒപ്പന ഒന്നാം സ്ഥാനം ആഗ്നാ പ്രന്‍സ് ( ഡോ. എന്‍.കെ. എം.എം. എം.ഇ. എസ്. വളാഞ്ചാരി)
രണ്ടാംസ്ഥാനം ആലിയ ( കെ.എം.എം. ഇംഗ്ലീഷ് സ്കൂള്‍)
കാറ്റഗറി 4 നാടോടിനൃത്തം പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം നിദ ആര്‍ ( എം.ഇ.എസ്. തിരൂര്‍)
രണ്ടാംസ്ഥാനം ദേവിക ദിനേഷ് ( പീവീസ് നിലമ്പൂര്‍ )
കാറ്റഗറി 3 മാപ്പിളപ്പാട്ട് ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം ശ്രീനന്ദ് ( വൈറ്റ് സ്കൂള്‍)
രണ്ടാംസ്ഥാനം ആത്തിഫ് ഹൈദര്‍ ( പീവീസ് മോഡല്‍ )
കാറ്റഗറി 3 ഓട്ടന്‍തുള്ളല്‍ ഒന്നാം സ്ഥാനം അമ്മു എസ് ടിറ്റോ ( നുസ്റത്ത് മഞ്ചേരി)
രണ്ടാംസ്ഥാനം ആര്യനന്ദ ( എം.ഇ.എസ്. തിരൂര്‍ )
കാറ്റഗറി പൊതുവിഭാഗം ബാന്‍റ് ഡിസ്പ്ലേ ഒന്നാം സ്ഥാനം അമീന്‍ മറിയ ബിറില്‍ ( ഫാത്തിമഗിരി )
രണ്ടാംസ്ഥാനം അലോണ ബി ( നുസ്റത്ത് മഞ്ചേരി )
കാറ്റഗറി 1 മോണോ ആക്ട് ഒന്നാം സ്ഥാനം അല്‍വിന സി.എം. ( ഐഡിയല്‍ കടകശ്ശേരി)
രണ്ടാംസ്ഥാനം മിന്‍ഹാ ( ഐഡിയല്‍ കടകശ്ശേരി)
കാറ്റഗറി 2 ഹിന്ദി ഇലോക്കേഷന്‍ ഒന്നാം സ്ഥാനം ശ്രേയ സന്ദീപ് ( പീവീസ് നിലമ്പൂര്‍)
രണ്ടാംസ്ഥാനം മുഹമ്മദ് ഷര്‍വിന്‍ ( സ്പ്രിങ്ങ്സ് സ്കൂള്‍)
കാറ്റഗറി 4 മോണോ ആക്ട് ഒന്നാം സ്ഥാനം ദേവിക ദിനേഷ് ( പീവീസ് നിലമ്പൂര്‍)
രണ്ടാംസ്ഥാനം മഹിമാ ജിജി ( പീവീസ് മോഡല്‍ )
കാറ്റഗറി 2 മോഹിനിയാട്ടം പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം സാത്വികാ കെ.ടി ( നുസ്റത്ത് മഞ്ചേരി )
രണ്ടാംസ്ഥാനം ഗൗരി എ.എസ് ( നുസ്റത്ത് മഞ്ചേരി )
കാറ്റഗറി 3 റസിറ്റേഷന്‍ – ഇംഗ്ലീഷ് ഒന്നാം സ്ഥാനം പ്രദ്യുത്നാഥ് ഹരി. ( നവഭാരത് സ്കൂള്‍)
രണ്ടാംസ്ഥാനം അനന്യാലക്ഷ്മി ( ഫാത്തിമഗിരി )
കാറ്റഗറി 4 റസിറ്റേഷന്‍് – സംസ്കൃതം ഒന്നാം സ്ഥാനം അനന്തകൃഷ്ണന്‍ ( പീവീസ് നിലമ്പൂര്‍)
രണ്ടാംസ്ഥാനം നേഹാ പി ( എം.ഇ.എസ്. തിരൂര്‍)
കാറ്റഗറി 3 റസിറ്റേഷന്‍് – മലയാളം ഒന്നാം സ്ഥാനം ദുര്‍ഗാ ജയചന്ദ്രന്‍ ( നവഭാരത് സ്കൂള്‍)
രണ്ടാംസ്ഥാനം മിഷാല്‍ ( പീവീസ് മോഡല്‍ )
കാറ്റഗറി 2 ഒപ്പന – ഒന്നാം സ്ഥാനം ക്യാമ്പ് & എം സ്കൂള്‍ അയിലക്കാട്
രണ്ടാംസ്ഥാനം നുസ്റത്ത് മഞ്ചേരി