കാസർകോട്
സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി
കുമരനല്ലൂര്‍:സംസ്ഥാന സാമൂഹിക സന്നദ്ധ സേവന ഡയറക്ടേറ്റ് കപ്പൂർ ഗ്രാമ പഞ്ചായത്തിൽ ലഹരിക്ക തിരെ സൗഹൃദ ഫുട്ബോൾ മാച്ച് നടത്തി.കുമരനല്ലൂർ ഹൈസ്കൂൾ മൈതാനിയിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷ നസീമ നാസർ ഉദ്ഘാടനം ചെയ്തു. കെ എഫ് ജി കുമരനല്ലൂർ ചാമ്പ്യൻമാരായി. റെഡ് സ്റ്റാർ കൊടിക്കാം കുന്ന് റണ്ണേഴ്സ് കപ്പ് നേടി. വിജയികൾങ്ങള്ള സമ്മാനദാനം വൈസ് പ്രസിഡൻ്റ് പി രാജീവ്, വാർഡ് അംഗം അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, പഞ്ചായത്ത് സെക്രട്ടറി എ. ജെ. പ്രശാന്ത് എന്നിവർ നൽകി. ഷരീഫ് അന്നിക്കര ,വി. പി.ഫാതിമ , ടി.ടി. നസീമ, കെ.ഷിഹാബ്, ടി. കാലിദ്, കെ.കെ. സമീർ, വി.കെ. അഡീസ്,ഒ.എം. നൗഷാദ്, സി.ടോമി, സാബിർ, തുടങ്ങിയവർ പ്രസംഗിച്ചു.