കാസർകോട്

കനത്ത മഴ: കാസർകോട് കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു

കനത്ത മഴയിൽ കാസർകോട് കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. ചെമ്മട്ടംവയലിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡാണ് ഇടിഞ്ഞത്.കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മലപ്പുറത്ത് ദേശീയപാതിയിൽ തലപ്പാറയിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button