IndiaLocal news

ശിവക്ഷേത്രം തകർന്നു വീണ് 9 മരണം

കനത്ത മ‍ഴയെ തുടര്‍ന്ന് ഹിമാചലിൽ ക്ഷേത്രം തകർന്നു വീണ് 9 പേർ മരിച്ചു . ശിവക്ഷേത്രം തകർന്നുവീണാണ് വൻ അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു.

കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. ഹിമാചലിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button