KUTTIPPURAM
യൂത്ത് ലീഗ് ഫസ്റ്റ്എയ്ഡ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: പൈങ്കണ്ണൂർ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ ഫസ്റ്റ്എയ്ഡ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സിദ്ദീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, വി.എ മുസ്തഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.ടി ഹമീദ്, കെ.പി ബാവ, കെ.പി കബീർ, കെ.പി സലാം,സൈതാലികുട്ടി, കെ.പി ഖലീൽ, റിയാസ്കൂരി, ഹക്കീം കളപ്പടത്തിൽ, എന്നിവർ സംബന്ധിച്ചു.