CHANGARAMKULAM

ബിജെപി ചങ്ങരംകുളത്ത് കെടി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി. കെടി ജലീലിന്റെ രാജവിരുദ്ധ പരാമർശനത്തിനെതിരെയാണ് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.തുടർന്ന് കെ ടി ജലീലിന്റെ കോലം കത്തിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണ്ണസമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ജനാർദ്ദനൻ പട്ടേരി അനീഷ്സുധാകരൻ നന്നംമുക്ക് കുഞ്ഞുണ്ണി കരുമത്തിൽ അഖിലേഷ്സന്തോഷ് ചങ്ങരംകുളം എം വിനയകുമാർ
ബിജു മാന്തടം എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button