CHANGARAMKULAM

ഫൈസൽ അനുസ്മരണം സംഘടിപ്പിച്ചു

ചങ്ങരംകുളം : ആഫ്രിക്കയിലെ മൊസാംബക്കിൽ വെച്ച് അന്തരിച്ച പൊതു പ്രവർത്തകനും,എസ് ഡി പി ഐ അംഗവുമായ പള്ളിക്കര സ്വദേശി ഫൈസൽ പൂക്കാട്ടിരിയുടെ അനുസ്മരണം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു.
എസ് ഡി പി ഐ പൊന്നാനി മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ സുബൈർ ചങ്ങരംകുളം അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം കമ്മിറ്റി അംഗം കരീം ആലംകോട്, സലാം പള്ളിക്കര, വി പി അബ്ദുൽ ഖാദർ, ഹംസ നരണിപ്പുഴ, ഹംസത്ത് പള്ളിക്കര എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button