EDAPPAL
എടപ്പാളിലെ ബി ജെ പി നേതാവ് എം നടരാജന്റെ സഹോദരൻ ബിനു (44)മരണപ്പെട്ടു.
എടപ്പാളിലെ ബി ജെ പി നേതാവ് എം നടരാജന്റെ സഹോദരൻ ബിനു (44)മരണപ്പെട്ടു. ഭാര്യ അഞ്ജുരാജ്, മക്കൾ അനാമിക ,അനഘ,അനുരാഗ് .സംസ്കാരം തിരുവനന്തപുരം പാറശ്ശാലയിലെ തറവാട്ടുവളപ്പിൽ