EDAPPAL

കോലൊളമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാം വാർഷികാഘോഷവും ബീറ്റ്സ് ഓഫ് തൃശ്ശൂർ അവതരിപ്പിക്കുന്നഅതിഗംഭീര ഗാനമേളയും

എടപ്പാൾ: നമ്മുടെ നാടിന്റെ സാംസ്കാരികവും കായികവുമായ മുന്നേറ്റത്തിൽ കാൽനൂറ്റാ
ണ്ടിലേറെയായി നിലകൊള്ളുന്ന കോലൊളമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 27-ാം വാർഷികാഘോഷ നിറവിലാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി 2026 മെയ് 09 ന് വൈകുന്നേരം 6 മണിക്ക് വൈദ്യർമൂല വായനശാല മൈതാനിയിൽവെച്ച് ബീറ്റ്സ് ഓഫ് തൃശ്ശൂർ അവതരിപ്പിക്കുന്ന
അതിഗംഭീര ഗാനമേള ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ നാടിന്റെ കൂട്ടായ്മയിൽ
നിങ്ങളേവരുടേയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിച്ചുകൊണ്ട്……

TeamKASC

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button