EDAPPALLocal news

പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

എടപ്പാൾ: പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രകടനവും ധർണയും നടത്തി. മാർച്ച് മാസത്തെ പെൻഷൻ ലഭിക്കത്തതിൽ പ്രതിഷേധിച്ച് എടപ്പാൾ കെ.എസ് ആർ ടി സി വർക്ക്ഷോപ്പിനു മുമ്പിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഉണ്ണീരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുരേന്ദ്രൻ സ്വാഗതവും ടി.വി വിജയൻ നന്ദിയും രേഖപ്പെടുത്തി. എക്സി.അംഗം പി.പി. കുഞ്ഞൻ, പി.ശശിധരൻ പി.വി.ഹരിദാസൻ എന്നിവർ നേതൃത്വം നൽകി. പെൻഷൻ കിട്ടുന്നതു വരെ പ്രതിഷേധ ധർണ്ണ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button