MALAPPURAM

പിതൃക്കൾക്ക് ആത്മശാന്തി നേർന്ന് തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ കർക്കിടക വാവ് ബലി

പിതൃക്കൾക്ക് ആത്മശാന്തി നേർന്ന് കടവുകളിലും വീടുകളിലുമായി വിശ്വാസികൾ കർക്കിടക വാവ് ബലി തർപ്പണം നടത്തി. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ആയിരക്കണക്കിന് പേരാണ് കർമ്മത്തിനായി എത്തിയത്. കൂടതെ വിവിധ ക്ഷേത്രക്കടവുകളിലും ബലിതർപ്പണത്തിനായി സൗകര്യം ഒരുക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button